Kapil Mishra Gets Y Plus Category Security | Oneindia Malayalam

2020-03-03 344

Kapil Mishra Gets Y Plus Category Security

ആയുധധാരികളായ ഗാര്‍ഡുമാര്‍ മുഴുവന്‍ സമയം ഇപ്പോള്‍ കപില്‍ മിശ്രയ്‌ക്കൊപ്പമുണ്ടെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവരവെയാണിതെല്ലാം.
#KapilMishra